വരിക്കോളി എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

നേരിടാം ജയിച്ചിടാം
നമുക്കീ കൊ റോണയെ
കൈകഴുകാം മാസ്ക്കിടാം
അകലവും പാലിച്ചിടാം
യാത്രയൊക്കെ മാറ്റി വെയ്ക്കാം
ഉത്സവങ്ങൾ നിർത്തിവെക്കാം
വായന ശീലമാക്കാം
ചിത്രവും വരച്ചിടാം
വീട്ടിലിരുന്ന് കളിച്ചിടാം
ഊഞ്ഞാലിൽ ആടിടാം
വീടു വൃത്തിയാക്കുവാൻ
അമ്മയെ സഹായിച്ചിടാം
പൂന്തോട്ടമൊരുക്കിടാം
പച്ചക്കറികൾ നട്ടിടാം
വീട്ടുകാരോടൊത്തുചേർന്ന്
ഒരു മയോടെ കഴിഞ്ഞിടാം
നന്മകൾ ചെയ്തിടാം
നല്ലവരായി ജീവിക്കാം

ശ്രാവണ
4 വരിക്കോളി എൽ പി എസ്
നാദാപുരം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത