വയനകം വി എച്ച് എസ് എസ് ‍ഞക്കനാൽ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
41095-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്41095
യൂണിറ്റ് നമ്പർ1
അംഗങ്ങളുടെ എണ്ണം20
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ലീഡർവൈഗ
ഡെപ്യൂട്ടി ലീഡർറംസാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സന്ധ്യ റ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജിഷ പി സുഗതൻ
അവസാനം തിരുത്തിയത്
31-05-20258281443403


അംഗങ്ങൾ

SI NO NAME AD NO CLASS
1 AAHIL A 4603 8A
2 ABHIJITH R 4637 8A
3 ADITHYA BS 4606 8A
4 AKSHAY R 4622 8A
5 ARSHAD K NOUSHAD 4618 8A
6 ARUN ASHOK 4630 8B
7 FATHIMA A 4640 8A
8 GOUTHAMI KRISHNA 4621 8A
9 GOUTHAM B 4625 8B
10 HARITHA S 4634 8A
11 MUHAMMED AMEEN I 4590 8A
12 NEZRIYA FATHIMA 4620 8A
13 NIRANJAN S 4601 8A
14 OAM SAI 4628 8A
15 PARVATHY R 4598 8B
16 REMZAN N 4624 8A
17 SUHANA NOUSHAD 4605 8A
18 UNNI R 4619 8B
19 VAIGA A 4636 8B
20 VISMAYA 4608 8A

അവധിക്കാല ക്യാമ്പ്

2024-27 ബാച്ചിലെ കുട്ടികൾക്കുള്ള അവധിക്കാല ക്യാമ്പ് 29/05/2025 ൽ സ്കൂളിൽ വച്ച് നടത്തുപയുണ്ടായി .ക്ലാസ്സ് സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി .പ്രീത എം ഉണ്ണിത്താൻ ഉത്ഘാടനം നിർവഹിച്ചു. എ.ച്ച് .എസ്സ് പാവുമ്പ സ്കൂളിലെ lk mistress ആയ ശ്രീമതി .ബിജി ജോർജ്ജ് ക്ലാസ് നയിച്ചു. റീൽസ് നിർമ്മാണം, വീഡിയോ എഡിറ്റിങ് എന്നീ മേഖലകളിലുള്ള ക്ലാസുകൾ ആയിരുന്നു. വീഡിയോ എഡിറ്റിങ് സോഫ്റ്റ് വെയറായ കേഡൻ ലൈവിലെ വിവിധ ടൂളുകൾ പരിചയപ്പെടുകയും കുട്ടികൾ വീഡിയോ നിർമ്മിക്കുകയും ചെയ്തു . റീൽസ് നിർമ്മാണവും വീഡിയോ നിർമ്മാണവും കുട്ടികൾക്ക് വളരെ താൽപ്പര്യമായിരുന്നു.പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഭക്ഷണവും നൽകി . തുടർന്നുള്ള സ്കൂൾ പ്രവർത്തനങ്ങൾ ഡോക്യുമെൻ്റ് ചെയ്യുന്നതിന് ഈ ക്ലാസ് പ്രയോജനപ്പെടും.