ഹോ.... ഇതെന്തൊരവസ്ഥ
അവിടെയും ഇവിടെയും എവിടെയും
ഒരു ഭീകരൻ
പുറത്തിറങ്ങാൻ കഴിയാത്തവസ്ഥ
ചങ്ങാതിമാർക്കരികിലെത്താൻ
കഴിയാത്തവസ്ഥ
കൈകഴുകി അകലം പാലിച്ചാൽ
നാളെ വരും തീർച്ച
പുഞ്ചിരിക്കും നാളെ ...............
ബിശ്വാസ് ഹരീഷ്
3 വട്ടോളി എൽ പി എസ് കൂത്തുപറമ്പ് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത