വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ശുചിത്വം


ശുചിത്വം
ശുചിത്വം എന്നതൊരു വാക്ക്
എന്നാൽ അർത്ഥം പലതല്ലോ
വൃത്തിയുള്ളൊരു മേനിയിലേ
വൃത്തിയുള്ളൊരു മനമുള്ളൂ
രോഗം പിടികൂടാതെ നോക്കാൻ
ശുചിത്വമെന്നത് ആവശ്യം
കൈയും വായും കഴുകേണം
പിന്നെ വയറു നിറക്കേണം
വ്യക്തി ശുചിത്വം പാലിച്ചാൽ
ഓടിച്ചീടാം മഹാമാരികളെ

 

ഫർഹ.വി.വി
3 എ വട്ടപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത