ളാക്കാട്ടൂർ നോർത്ത് ഗവ എൽപിഎസ്/അക്ഷരവൃക്ഷം/ശുചിത്വം നാടിനും വീടിനും
ശുചിത്വം നാടിനും വീടിനും
മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം എന്തൊക്കെ ഉണ്ടായാലും ആരോഗ്യം ഇല്ലാതെ ജീവിക്കാൻ മനുഷ്യന് സാധ്യമല്ല നരകതുല്യം ആയിരിക്കും ആരോഗ്യകരമല്ലാത്ത ജീവിതം .ആരോഗ്യത്തോടെയുള്ള ഉള്ള ദീർഘായുസ്സ് ആണ് നാമെല്ലാവരും ആഗ്രഹിക്കുന്നതും മറ്റുള്ളവർക്ക് നേരുന്നതും രോഗമില്ലാത്ത അവസ്ഥ ഉണ്ടാകുവാൻ വൃത്തിയുള്ള സാഹചര്യങ്ങൾ നമുക്ക് അനിവാര്യമാണ് ജനങ്ങൾക്ക് ശുചിത്വബോധം ഉണ്ടാവുകയാണ് ആദ്യം വേണ്ടത് നാടിന്റെ ശുചിത്വം എന്നത് ഓരോ പൗരനെയും കടമയാണ് അത് അവന്റെ ചുമതല കൂടിയാണ്. വിദ്യാർത്ഥികൾ നേടുന്ന അറിവ് പ്രയോഗിക്കാൻ ഉള്ളതാണ് വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന ശുചിത്വബോധം കുട്ടികൾ പ്രായോഗികമാക്കി തീർക്കണം .വ്യക്തിശുചിത്വവും പരിസര ശുചിത്വം എന്നിവയിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ നമുക്ക് കഴിയും
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാമ്പാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം