ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി/അക്ഷരവൃക്ഷം/ശുചിത്വബോധം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വബോധം

ഭക്തിപോലെ പ്രധാനമല്ലയോ
ശുചിത്വമെന്ന് മുൻതലമുറക്കാർ
ശുദ്ധി വൃത്തി വെടിപ്പ് ആരോഗ്യം
എന്നീ തുല്യ അർത്ഥങ്ങളേകി
ശുചിത്വത്തിനായിവർ
വ്യക്തി, ഗേഹ,പരിസര ശുചിത്വമെ-
ന്നിവയല്ലോ ആരോഗ്യത്തിന് മുഖ്യഘടകം
കേൾപ്പൂ ....പാലിക്കൂ......ശുചിത്വ
ശീലമോരോന്നും ജീവിതധാരയിൽ
എബിൻ സേവ്യർ

എബിൻ സേവ്യർ
3 ലൊറേറ്റോ എ.ഐ.എച്ച്.എസ്. സൗദി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത