ലിറ്റിൽ ഫ്ളവർ എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/പ്ലാസ്റ്റിക് മഹാ വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
പ്ലാസ്റ്റിക് മഹാ വിപത്ത്

നമ്മുടെ രാജ്യത്ത് പ്രകൃതി നശീകരണമുണ്ടാകുന്ന ഒരു വസ്തുവാണ് പ്ലാസ്റ്റിക് .ഇന്ന് എവിടെ പോയാലും പ്ലാസ്റ്റിക് കവർ ആണ് നമുക്ക് കാണാൻ സാധിക്കുന്നത് .പ്ലാസ്റ്റിക് മണ്ണിൽ ദ്രവിക്കാത്തതു മൂലം അത് മണ്ണിൽ തന്നെ കിടക്കും .ഇത് പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു .പ്ലാസ്റ്റിക് കത്തിച്ച പുക ശ്വസിച്ചാൽ ക്യാൻസർ പോലുള്ള മഹാ രോഗം പിടിപെടും.നമ്മുടെ ജീവിതത്തിന്റെ ഭാഗം എന്ന ണ് നിലയിൽ പ്ലാസ്റ്റിക് ഉപേക്ഷിക്കുക എന്ന പ്രതിജ്ഞ നാം ഓരോരുത്തരും ചെയ്യണം .പ്ലാസ്റ്റിക് വിമുകത കേരളത്തിനായി നമുക്ക് കൈകോർക്കാം .

അനീറ്റ ട്രീസ .കെ ടി
4 B ലിറ്റൽ ഫ്ലവർ എ യു പി സ്കൂൾ ചെറുവണ്ണൂർ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം