ലിറ്റിൽ ഫ്ളവർ എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വിപത്ത്

നാം ഇന്ന് നേരിടുന്ന കൊറോണ എന്ന മഹാരോഗത്തെ കുറിച്ച് ഒരു ചെറു വിവരണമാണ് ഞാൻ എഴുതുന്നത്.

കൊറോണ വൈറസ് ലോകമെമ്പാടും വന്നതോടെ ജനങ്ങൾ എല്ലാവരും ദുരിതത്തിലായി .ആദ്യമായി കൊറോണ വൈറസ് ചൈനയിൽ വന്നു .ശേഷം ഇന്ത്യയിലെ അല്ല സംസ്ഥാനങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും പടർന്നു .സംസഥാനത്തെ എല്ലാ സ്കൂളുകളും അടച്ചു .ഈ അവധികാലത്ത് നമ്മൾ വീടും പരിസരവും വൃത്തിയാക്കണം . നമ്മൾ പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക.ഇടക്കി ഇടക്കി കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക .സാമൂഹിക അകലം പാലിക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ വൈറസിനെ നമുക്കു തടയാം . കൂട്ടുകാരെ ,നമുക്ക് ഒന്നിച്ച്‌ കൊറോണ വൈറസിനെ പ്രതിരോധിക്കാം .കൊറോണ എന്ന മഹാ വിപത്തിനെ ഇല്ലാതാക്കാം .

അഭിരാമി
4 B ലിറ്റൽ ഫ്ലവർ എ യു പി സ്കൂൾ ചെറുവണ്ണൂർ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം