ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ നല്ലത്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലത്

നല്ല വായു ശ്വസിക്കു
നല്ല വെള്ളം കുടിക്കു
നല്ല ഭക്ഷണം കഴിക്കു
നല്ല പോലെ കുളിക്കു
നല്ല പോലെ ഉറങ്ങു
നല്ല പോലെ ജീവിക്കു....
 

നോറ മറിയം
1 ബി എൽ എഫ് എച്ച് എസ് ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത