ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്

ചെരിച്ചുള്ള എഴുത്ത്

കൊറോണ പ്രതിരോധം

                      കൊറോണയെന്ന ഭീകരൻ
  ലോകം കീഴടക്കി വാഴുന്നു
  മരുന്നും മന്ത്രവുമൊന്നും
അവൻറെ സിംഹാസനം ഇളക്കുന്നില്ല.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
മൂക്കും വായും മറച്ച്മാസ്ക് വെച്ച്
സോപ്പിട്ട് കൈകൾ കഴുകി
നമുക്ക് അവനെ കൊന്നു കളയാം .
ജോലിക്ക് പോകാതെ വിരുന്നു പോകാതെ
കറങ്ങി നടക്കാതെ കളിക്കാൻ പോകാതെ
മുടി പോലും വെട്ടാതെ നിയമങ്ങൾ അനുസരിച്ചു
നമുക്ക് അവനോടു കൂട്ടുവെട്ടാം .
പിണക്കം കാണിച്ചാൽ മുഖം തിരിച്ചാൽ
ശക്തമായി പ്രതിരോധിച്ചാൽ നാണിച്ചു പൊയ്ക്കോളും
തകർത്തെറിയണം തൂത്തെറിയണം കൊറോണയെ
ത്യാഗം ചെയ്യണം നിയമങ്ങൾ പാലിച്ചു ഒറ്റക്കെട്ടായി നൽക്കണം.

ആനന്ദ് വിനോദ്
3 സി എൽ.എഫ്.എച്ച്.എസ്.ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത