ലിറ്റിൽ ഫ്ളവർ ഇംഗ്ളീഷ് മീഡിയം.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/ കോവിഡ് 19
കോവിഡ് 19
ഇന്നു ലോകം നേരിടുന്ന ഒരു വലിയ പ്രശ്നമാണ് കോവിഡ് 19. കോവിഡ് 19 എന്നതു കൊറോണ എന്ന ഒരു വൈറസാണ്. ഇതിനെതിരെ നമ്മുക്ക് ഒന്നു ചേർന്നു പോരാടാം. പണക്കാരാണെന്നോ, പവപ്പെട്ടവനെന്നോ, ക്രിസ്താനിയെന്നോ , ഹിന്ദുവെന്നോ, മുസ്ലീം എന്നോ നോക്കാതെ ഏവരെയും പിടികൂടുന്ന ഒരു രോഗമാണ് കോവിഡ് 19. ഇതിൽ നിന്നു മോചനം ലഭിക്കണമെങ്കിൽ നമ്മൾ നമ്മുടെ വീടിനെ ആശ്രയിക്കണം. മനുഷ്യർ തമ്മിൽ പരസ്പരം അകലം പാലിക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക. വ്യക്തി ശുചിത്വം പാലിക്കുക. 20 സെക്കൻഡ് കൈകൾ സോപ്പുപയോഗിച്ചു കൈ കഴുകണം. അങ്ങനെ കോവിഡ്19 നെ നമ്മുക്കു ചെറുക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം