ലിറ്റിൽ ഫ്ളവർ ഇംഗ്ളീഷ് മീഡിയം.എച്ച് .എസ്.കേളകം/അക്ഷരവൃക്ഷം/ കൊറോണ (കോവിഡ് 19 )
കൊറോണ (കോവിഡ് 19 )
കൊറോണ (കോവിഡ് 19 ) കൊറോണ വൈറസ് ചൈനയിലെ വുഹാനിൽ നിന്നാണ് പൊട്ടിപ്പുറപ്പെട്ടത്. ലോകം മുഴുവൻ കൊറോണ പടർന്നിരിക്കുന്നു . പിന്നീട് ഈ വൈറസിന് കോവിഡ് 19 എന്ന് പേരിട്ടു . നമ്മുടെ ഇന്ത്യയിൽ ആദ്യത്തെ കോവിഡ് സ്ഥിതീകരണം കേരളത്തിലെതൃശൂരിലാണ് ഇന്ത്യയിലെ ആദ്യത്തെ കോവിഡ് മരണംകർണ്ണാടകയിലെ കൽബുർഗിയിലാണ് . കേരളത്തിൽ 2 പേർകോവിഡ് മൂലം മരിച്ചു .
പ്രധാനമന്ത്രി കർഫ്യൂ പ്രഖ്യാപിച്ചു പിന്നീട് ലോക്ക് ഡൗൺപ്രഖ്യാപിച്ചു. ലോക്ക് ഡൗൺ ഇപ്പോഴും തുടരുകയാണ്.
ഇപ്പോൾ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നര ലക്ഷം കടന്നു.
ആദ്യം കൂടുതൽ മരണം' ഇറ്റലിയിലായിരുന്നെങ്കിലും ഇപ്പോൾ അമേരിക്കയിലാണ് .
കേരളം കോവിഡ് പ്രതിരോധത്തിൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത് ലോക രാജ്യങ്ങൾ മുഴുവൻ കേരളത്തെ അഭിനന്ദിക്കുന്നു
കോവിഡ് 19 നെ പ്രതിരോധിക്കാൻ ഹാൻഡ് വാഷ് ഉപയോഗിച്ച് 20 സെക്കൻ്റ് കൈകൾ കഴുകുക സാമൂഹിക അകലം പാലിക്കുക .
നമുക്ക് ഒരുമിച്ച് കോവിസ് 19 നെ പ്രതിരോധിക്കാം .
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം