ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/ എന്റെ പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പരിസരം

നമുക്കു ചുറ്റുമുള്ള തോട്,റോ‍ഡ്,പൊതുസ്ഥലങ്ങൾ ഇവയെല്ലാം വൃത്തിയായി സൂക്ഷിക്കണം.പുഴകളിലും തോടുകളിലും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയരുത്.,പൊതുസ്ഥലങ്ങളിൽ ചപ്പുചവറുകൾ ഇടരുത്.തുപ്പരുത്.പ്ലാസ്റ്റിക്ക് കത്തിക്കരുത്.പ്ലാസ്റ്റിക്ക് കത്തിക്കുന്ന സമയത്ത് ധാരാളം വിഷവസ്തുക്കൾ വായുവിൽ കലരുന്നു.അത് മാരകമായ രോഗങ്ങൾക്കു കാരണമാകുന്നു.കാടുകളും മരങ്ങളും വെട്ടി നശിപ്പിക്കരുത്.മലിനമായ ജലം രോഗങ്ങൾ പടരാൻ കാരണമാകുന്നു.വ്യക്തി ശുചിത്വം നാം ശീലിക്കണം.ശുചിത്വം രോഗങ്ങൾക്ക് എതിരെയുള്ള പടവാളാണ്.

നീമാ ജോഷി
3 ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം