ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്

മഹാമാരി

വൈറസാണ് വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
ഒററക്കെട്ടായി നമുക്ക് പോരാടാം.
കൈകഴുകിടേണം സോപ്പിനാലേ
മാസ്ക്കുകൾ എപ്പോഴും ഉപയോഗിക്കണം.
പുറത്തിറങ്ങാതെ നോക്കേണം,
എല്ലാ ദുരന്തത്തെയും നേരിട്ട നാം
"കൊറോണ"യെയും അതിജീവിക്കും

അഞ്ജന അജേഷ്
1 B ലിറ്റിൽ ഫ്ളവർ എൽ പി എസ് വടകര
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത