ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ഒരു കൊറോണക്കഥ
ഒരു കൊറോണക്കഥ
അപ്പു ഒരു ദിവസം അടുക്കളയിൽ ചെന്നപ്പോൾ അമ്മ പച്ചക്കറി അരിയുക ആയിരുന്നു. അപ്പോൾ അപ്പു പറഞ്ഞു. അമ്മേ വേഗം ആവട്ടെ. എനിക്ക് വിശക്കുന്നു. അമ്മ മാറിയ സമയത്ത് അപ്പു അതിൽനിന്ന് ഒരു കാരററ് എടുത്ത് കഴിക്കാൻ തുടങ്ങിയപ്പോൾ അപ്പൂപ്പൻ അത് കണ്ടു. മോനെ അത് കഴുകാതെ കഴിക്കരുത്. അതിൽ കീടാണു പതുങ്ങി ഇരിപ്പുണ്ട്. ഇതു കേട്ട അപ്പു കൈയ്യും കഴുകി ,കാരററും കഴുകി കഴിച്ചു .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ