ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ലോക്ക്ഡൗണിലെ വിശേഷങ്ങൾ
ലോക്ക്ഡൗണിലെ വിശേഷങ്ങൾ
ലോക്ക്ഡൗണിലെ വിശേഷങ്ങൾ എന്റെ പേര് കെവിൻ വി.മാത്യു.ഞാൻ പഠിക്കുന്നത് ലിയോ തേർട്ടീന്ത് സ്കൂളിൽ 5 c യിലാണ്.ലോക്ക്ഡൗണായപ്പോൾ എനിക്ക് എന്റെ ടീച്ചറിനെയും കൂട്ടുകാരെയും കാണാത്തതിൽ വളരെ സങ്കടമായിരുന്നു.എന്നാൽ ആ സങ്കടം ഇപ്പോൾ എനിക്ക് സന്തോഷമാണ്. കാരണം എന്റെ അച്ചാച്ചന്റെയും അമ്മയുടെയും അനിയത്തിയുടെയും കൂടെ ഒരുമിച്ചിരിക്കുവാൻ ഒരുപാട് സമയം കിട്ടുന്നുണ്ട്. അമ്മയെ അടുക്കളയിൽ എല്ലാ ജോലിയിലും ഞാൻ സഹായി ക്കുന്നുണ്ട്.ഞാനും അമ്മയും അനിയത്തിയും കൂടി പഴയ കാലത്തെ കളികൾ കളിക്കാൻ തുടങ്ങി. കോവിഡ്-19 എന്ന മഹാമാരി ലോകത്തു നിന്ന് ഇല്ലാതാകുവാൻ നമുക്ക് എല്ലാവക്കും ഒരുമിച്ച് ദൈവത്തോടു പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം