സാമൂഹിക പ്രതിബദ്ധതയുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണ പ്രവർത്തനങ്ങൾ സമുചിതമായി ആഘോഷിച്ചുവരുന്നു.സോഷ്യൽ സയൻസ് ക്ലബ്ബിന്റെ കൺവീനർ അൽഫോൻസ് ഹെഫിൻ ആണ് .