ലക്ഷ്മി വിലാസം എൽ പി എസ്/അക്ഷരവൃക്ഷം/ തളരില്ല നാം ( കവിത )

Schoolwiki സംരംഭത്തിൽ നിന്ന്
"തളരില്ല നാം"

ഭയന്നിടില്ല നാം ജനങ്ങളായ നാം
കോവിടിന്റെ പിടിയിൽ നിന്നും രക്ഷ നേടും നാം
കൈ കഴുകും നാം മാസ്ക് ധരിക്കും നാം
സംഘം ചേർന്ന് നിന്നിടാതെ അകലെ നില്കും നാം
പൂരങ്ങളില്ല ആഘോഷങ്ങളില്ല
വീട്ടിൽ ഇരുന്ന് പിഴുതെറിയും കോവിഡിനെ നാം
ഓർത്തിരിക്കാം നാം തൊഴുതിരിക്കാം നാം
ആരോഗ്യ പ്രവർത്തകർക്കായി പ്രാർത്ഥിക്കാം നാം
ഭയന്നിടില്ല നാം ജനങ്ങളായ നാം
കോവിടിന്റെ പിടിയിൽ നിന്നും രക്ഷ നേടും നാം
ഭയന്നിടില്ല നാം ജനങ്ങളായ നാം
കോവിടിന്റെ പിടിയിൽ നിന്നും രക്ഷ നേടും നാം
 

ശ്രീരുദ്ര മഹേഷ്
5 ലക്ഷ്മി വിലാസം എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത