റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/ഭീതിയുടെ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതിയുടെ ലോകം

ആരോ കാറ്റഴിച്ചുവിട്ട ബലൂൺപോലെ,
ലോകംമുഴുവൻ
ഭീതി പടർത്തിയ കൊറോണ എന്ന ഭീകരൻ...
കൊറോണ എന്ന മാരകരോഗത്തെ
ഇല്ലാതാക്കൻ കഷ്ടപ്പെടുന്ന ഡോക്ടർമാർ,
നമ്മൾ ഓരോരുത്തരെയും രക്ഷിക്കൻ കഷ്ടപ്പെടുന്നു,
ലോകത്തെ രക്ഷിക്കനുവാനായി...
കൊറോണ ഭീതിയുടെ വക്കത്ത് നിൽക്കെ
വീടിനുള്ളിൽ സമയം ചിലവഴിച്ച് പോകുന്ന
ഓരോ വ്യക്തിക്കും നന്മയുടെ വാക്കിൽ
ഒരായിരം നന്ദി നന്ദി....
 

അഞ്‌ജന എ.നായർ,
7 F റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ്, കോന്നി
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത