യോഗക്ഷേമം ഗവ. എൽ.പി.എസ്. തുകലശ്ശേരി/അക്ഷരവൃക്ഷം/അനുസരിക്കാം നമുക്കായി...

അനുസരിക്കാം നമുക്കായി...

ശുചിത്വം പാലിക്കണം നാം
രോഗം വന്നീടാതെ
അകലം പാലിയ്ക്ക വേണം
രോഗം ഏറ്റുവാങ്ങാതെ
പുറത്തിറങ്ങരുതു നാം
നമുക്കും നാടിനും വേണ്ടി
ഇതിനു മുമ്പു തന്നെന്നോട്
അമ്മ പറഞ്ഞ വാക്കുകൾ
ഓരോന്നായിന്നു ഞാനോർത്തു പോയിടുന്നു
അന്തിയ്ക്കു മുമ്പേ കൈകാൽ
കഴുകി വരൂ മകനേയെ_
ന്നുള്ള കാര്യം എത്ര സത്യമായിടുന്നിപ്പോൾ


 

അഭിരാം.എസ്.കുമാർ
3 A യോഗക്ഷേമം ഗവണ്മെന്റ് എൽ .പി .എസ് .തുകലശ്ശേരി
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത