യു പി എസ് പുല്ലൂറ്റ്/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

2023-2024

കലാസാഹിത്യ വേദി ഉദ്ഘാടനം
കുട്ടികൾ നിർമ്മിച്ച പോസ്റ്ററുകൾ പ്രദർശിപ്പിക്കുന്നു


വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനാ ദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും, വായനാദിന ഉദ്ഘാടനവും നിർവഹിച്ചു. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ രാമനാഥൻ അവർകളും, പിടിഎ പ്രസിഡണ്ട് ശ്രീ സി ആർ പമ്പയും നിർവഹിച്ചു. വായനാദിനത്തോടനുബന്ധിച്ച് ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും ആചരിക്കുന്നതിന് ഭാഗമായി വിവിധങ്ങളായ പരിപാടികൾഅരങ്ങേറി. വായനാദിന പോസ്റ്ററുകൾ പ്ലക്കാടുകൾ, വായനാദിന,ക്വിസ്, കഥാകവിത ലേഖനങ്ങൾ ആസ്വാദനക്കുറിപ്പുകൾ തുടങ്ങിയവയുടെ അവതരണവും നടന്നു. കുട്ടികൾ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും, വായനയുടെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുപോയ മഹത് വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.