യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/ തുരത്തിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തിടാം കൊറോണയെ

 കൊറോണയെന്ന മഹാമാരി നാടിനാപത്ത്‌
കൊറോണയെന്ന മഹാമാരി നാടിനാപത്ത്‌
തുരത്തേണം നമ്മളീ കൊറോണയേ
തുരത്തേണം നമ്മളീ കൊറോണയേ
കൊറോണയെ തുരത്തീടാൻ
സോപ്പും വെള്ളവും വേണം
കൈകൾ എപ്പോഴും വൃത്തിയാക്കേണം
ആരും പുറത്തിറങ്ങരുതെന്ന
സർക്കാർ നിർദ്ദേശം നാം
പാലിച്ചിടേണം
മാസ്കും സാനിറ്റായിസറും കൊണ്ടു
കൊറോണയെ തുരത്തിടാം
ഈ മഹാമാരിയെ തുടച്ചുനീക്കുവാൻ
ഒത്തൊരുമിച്ചു നമുക്ക് പോരാടിടാം



 


സുബ്ഹാന. എസ്
2B യു.പി.എസ്സ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത