യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/വൈറസ് വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് വൈറസ്


വൈറസാണ് വൈറസ് കൊറോണയെന്ന വൈറസ്
വരാതെ നോക്കണം കൂട്ടുകാരേ
സോപ്പിട്ട് കൈകൾ കഴുകിടേണം
നല്ല വൃത്തിയായി കുളിച്ചിടേണം
അല്ലെങ്കിൽ കൊറോണ ബാധിച്ചിടും
അച്ഛനുമമ്മയും പറയുന്നതനുസരിച്ചിടേണം
ഡോക്ടർ പറയുന്നതും കേട്ടിടേണം
മാളിൽ പോവാൻ പാടില്ല
പരിപാടികളിൽ പോവാൻ പാടില്ല
വീട്ടിൽ തന്നെ ഇരുന്നിടേണം
ഷേഖ്ഹാൻഡ് കൊടുക്കാൻ പാടില്ല
മൂക്കിലും വായിലും തൊടാൻ പാടില്ല
രോഗം വരാതെ നോക്കിടേണം
വീട്ടിലിരുന്ന് കളിക്കാം
വീട്ടിലിരുന്നു പഠിക്കാം
കൊച്ചു ടീവിയും കാണാം
 

അംന.എൻ.എസ്
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത