യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അവധിക്കാലം

"വരൂ വരൂ എല്ലാരും നമുക്ക്‌ കളിക്കാം." അപ്പോൾ നിങ്ങൾ കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ കൂട്ടുകാരേ? കൊറോണ രോഗം പടർന്നു പിടിക്കുന്ന കാലമാണ്. ഈ അവധിക്കാലം വീടിനുള്ളിൽ കളിച്ചു ആഘോഷിക്കാം. വീടിനുള്ളിലോ? അതെങ്ങനെ? പുസ്‌തകം വായിക്കാം,കഥ കേൾക്കാം,പാട്ടു പാടാം,കുടുംബാങ്ങൾക്കൊത്തു കളിക്കാം. ശരിയാ, ഞാൻ വീട്ടിലോട്ട് പോകുവാ.പക്ഷേ നിൽക്കൂ കൂട്ടുകാരേ; നിങ്ങൾ വീട്ടിൽ ചെന്നാൽ കയ്യും മുഖവും സോപ്പിട്ട്‌ കഴുകണം. ചുമലോ തുമ്മലോ ഉണ്ടെങ്കിൽ മാസ്കോ തുവാലയോ ധരിക്കുക. മറ്റുള്ളവരിൽ നിന്നും അകലം പാലിക്കുക. പരിഭ്രാന്തി വേണ്ട, ജാഗ്രത മതി. കരുതലോടെ മുന്നോട്ട്...

അഭിജിത്.എസ്
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ