യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കരുതലോടെ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ അതിജീവനം



കാലത്തിനൊപ്പം ചരിക്കാം
ദൂരിതങ്ങളൊക്കെ അകറ്റാം
രോഗവിപത്തുകൾ തടയാം
അതിനായി മുന്നോട്ട് നീങ്ങാം
പ്രതിരോധരീതികൾ ഏറെയുണ്ട്
ഭയമേതുമില്ലാതെ മുന്നേറണം
കരുതൽ ജാഗ്രത ഉണ്ടാകണം
കൂട്ടം കൂടാതെ നോക്കിടേണം
ഒരു മീറ്ററെങ്കിലും അകലം വേണം
യാത്രകൾ ഏറെയും ഒഴിവാക്കണം
ഹസ്തദാനം വേണ്ട സ്പർശം വേണ്ട
മാസ്ക് ധരിക്കാതെ പുറപ്പെടേണ്ട വെള്ളമുള്ളപ്പോൾ കൈകഴുകാൻ
സോപ്പിന്റെ കാര്യം മറന്നിടേണ്ട
വെള്ളമില്ലെൽ ഓർമ്മിക്കണം
സാനിറ്റൈസർ രണ്ട് തുള്ളി
വീടിനും നാടിനും വൄത്തിവേണം
വ്യക്തി ശുചിത്വവും പാലിക്കണം
ഒത്തൊരുമിച്ചു മുന്നേറുക
കോവിഡിനേയും മറികടക്കാം

 

മഹാദേവൻ
5 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത