യു.എം.എൽ.പി.എസ് തിരുവില്വാമല/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്
2022-23 വരെ | 2023-24 | 2024-25 |
ആരോഗ്യ ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടത്തുന്നതിനായി വിദ്യാലയത്തിൽ ആരോഗ്യ ശുചിത്വ ക്ലബ് പ്രവർത്തിക്കുന്നു. മൂന്ന് നാല് ക്ലാസിലെ കുട്ടികളാണ് ക്ലബിലെ അംഗങ്ങൾ . ബോധവൽക്കരണപ്രവർത്തനങ്ങൾ, ഡ്രൈ ഡേ ആചരണം, രക്ഷകർതൃ ബോധവൽക്കരണം , വ്യക്തി ശുചിത്വ ബോധവത്കരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഈ വർഷം ക്ലബിന്റെ നേതൃത്വത്തിൽ നടന്നു.