യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/പ്രകൃതി മാതാവ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി മാതാവ്

            
           ഒത്തുചേരാം നമുക്ക്
ഒരുമയിൽ നിന്നു നാം തിരിച്ചു പിടിക്കാം പ്രകൃതിയെ പ്രകൃതിയെ
ദൈവത്തിൻ വരദാനത്തെ തിരിച്ചുപിടിക്കാം ഏവർക്കും
പൂക്കളും പുഴകളും കുരുവികളും വയലുകളും നിറഞ്ഞ ഒരു ഭൂമിയെ
അതിനായി നമുക്കൊരു ചെടി നടാം
നാളെ ഈ മണ്ണിൽ ഒരു വസന്തോത്സവത്തിനായ്
ദിവസവും വ്യക്തി ശുചിത്വവും കൈകളും കഴുകി കൊറോണ എന്ന മഹാമാരിയെ നേരിടാം
 

നിവ്യ ബി കെ
1 B യുബിഎംസി എഎൽപിഎസ്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത