മർക്കസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

നമുക്ക് അസുഖങ്ങൾ വന്നാൽ അതിൽ നിന്ന് മുക്തി നേടാൻ പ്രതിരോധ ശേഷി വേണം. പല അസുഖങ്ങളും നമുക്ക് ചുറ്റും ഉണ്ട്. ഓരോ അസുഖത്തിനും ഓരോ വിധത്തിലുള്ള പ്രതിരോധമാണ് ഉള്ളത്. ഇപ്പോൾ നമുക്ക് നേരിടേണ്ടി വന്നിട്ടുള്ള കോവിഡ് 19 വൈറഡിൽ നിന്ന് രക്ഷനേടാൻ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. വീട്ടിൽ തന്നെ ഇരിക്കുക. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. ഇങ്ങനെ ഒക്കെ ചെയ്തപ്പോൾ അസുഖം കുറഞ്ഞു. അസുഖങ്ങൾ വരാതിരിക്കാൻ കുറെ ഒക്കെ വൃത്തി നമുക്ക് അത്യാവശ്യമാണ്. വീടും പരിസരവും വൃത്തിയായ് സൂക്ഷിക്കണം . ഇങ്ങനെ ചെയ്യുമ്പോൾ തന്നെ കുറെ രോഗങ്ങളെ നമുക്ക് തടയാൻ കഴിയും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിൽ അല്ല കാര്യം രോഗം വരാതിരിക്കാൻ ശ്രദ്ധിക്കണം.

ഉമ്മർ ഫർഹാൻ ടി എം
2 A മർക്കസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ