മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വ ശീലം
ശുചിത്വ ശീലം
ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയമാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാവണ മെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും ഒരുപോലെസൂക്ഷിക്കണം .ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നു. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാകുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ജീവിതം ഹോമിച് തീർക്കുന്ന അവസ്ഥയാണ് ആധുനിക ജനതയ്ക്ക് ഉള്ളത് ഇതിൽ നിന്ന് ഒരു മോചനം ഉണ്ടാവണമെങ്കിൽ ശുചിത്വം ഒരു ഭാഗമാക്കിയെ തീരും ചെറുപ്പം തോടെ കുട്ടികൾ ശുചിത്വത്തെ പറ്റി ബോധംഉള്ളവർ ആവണം" ചെറുപ്പ കാലം ഉള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം" എന്നാണ് എ ലെ ചൊല്ല്. നാം ദിവസവും രാവിലെ യും. വൈകുനേരവും കുളിക്കുക നഖം മുറിക്കുക ഭക്ഷണത്തിന് മുമ്പും ശേഷവും കൈ വൃത്തിയിൽ കഴുകുക ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാക്കുക നാം നമ്മുടെ വീടും പരിസരവും അടിച്ചു വാരുക പ്ലാസ്റ്റിക് മാലിന്യങ്ങൾ കുപ്പികൾ വെലി ചെറിയാതിരിക്കുക മലിന്യ ജലം കെട്ടി കടക്കാതിരിക്കാൻ സൂക്ഷി ക്കുക അനാവശ്യമായി വളരുന്നകാടുകൾ വെട്ടി കളയുക ഇങ്ങനെയൊക്കെ ചെയ്താൽ നമ്മുടെ പരിസരം കാക്കവുന്നതാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം