മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രതിരോധം
പ്രതിരോധം
കൊറോണ ഗ്രൂപ്പിൽ പെട്ട ഏറ്റവും അപകടകാരിയായ വൈറസ് ഉണ്ടാക്കുന്ന രോഗമാണ് കോവിഡ് 19.ചൈനയിലെ വുഹാൻ എന്ന പ്രദേശത്തിലാണ് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. ചൈനയിലുള്ള ആളുകൾ വിമാനമാർഗം വഴിയും കപ്പൽ വഴിയും മറ്റു രാജ്യങ്ങളിലേക്കു പോയപ്പോളാണ് അവിടെയെല്ലാം വ്യാപിച്ചത് .കോവിഡ് 19 ഏറ്റവും കൂടുതൽ നാശം വിതച്ച രാജ്യമാണ് അമേരിക്ക. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക . പുറത്തു പോയി വന്നാൽ ഹാൻഡ് വാഷ് കൊണ്ടോ സാനിറ്റൈസർ കൊണ്ടോ കൈകൾ നന്നായി കഴുകുക . സാമൂഹിക അകലം പാലിക്കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ ..വൃദ്ധരിൽ പ്രതിരോധ ശേഷി കുറവായതിനാൽ അവർക്ക് മരണ സാധ്യത കൂടുതലാണ്. കോവിഡ് 19 ന് ഇതുവരെ ഒരു മരുന്നും കണ്ടെത്തിയില്ല അതു കൊണ്ടുതന്നെ എല്ലാവരും വീട്ടിൽ തന്നെ സമൂഹ സമ്പർക്കമൊന്നുമില്ലാതെ കഴിയലാണ് കോറോണയെ തുരത്താൻ നല്ല വഴി. .........."സ്റ്റേ ഹോം .........സ്റ്റേ സേഫ് "
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം