മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ കേരളത്തിലും
കൊറോണ കേരളത്തിലും
നമ്മുടെ നാടു മുഴുവൻ ഭീതിയിലാണ്. കാരണം നമ്മുടെ ലോകത്ത് ആകെ കൊറോണ എന്ന ഭീകര രോഗം പിടിപെട്ട് ഇരിക്കുകയാണ്. ഇത് തുടങ്ങിയത് ചൈനയിലെ വുഹൻ എന്ന പ്രദേശത്താണ് .ആദ്യമൊക്കെ ഈ രോഗത്തെ നിസ്സാരമെന്നു കരുതിയിരുന്നെങ്കിലും സ്കൂളൊക്കെ പൂട്ടിയതോടെ ആണ് ഇത് ഭയാനകമായ രോഗമാണ് എനിക്ക് മനസ്സിലായത്. വിദേശരാജ്യങ്ങളിൽ നിന്നും വരുന്നവർക്കാണ് കൂടുതലായി ഈ രോഗം കണ്ടുവരുന്നത്. സമ്പർക്കത്തിലൂടെ ആണ് ഇത് പകരുന്നത്. ഇതുവരെ ഈ രോഗത്തിന് ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ല .സമ്പർക്കം കുറക്കുന്നതിനു വേണ്ടി കേരളത്തിലും ഇന്ത്യയിൽ മൊത്തമായും ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോഴുള്ള ആശ്വാസം കേരളത്തിൽ ലോക രോഗബാധിതരെക്കാളും കൂടുതൽ രോഗമുക്ത രായവരാണ് ഉള്ളത് എന്നതാണ് .സർക്കാരിൻറെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാൽ മാത്രമേ ഈ രോഗത്തിൽ നിന്നും നമുക്ക് മോചനം ഉള്ളൂ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം