മൗണ്ട് ബദനി ഇ.എം.എച്ച്.എസ്.എസ്, മൈലപ്ര/അക്ഷരവൃക്ഷം/കൊറോണതന്ന തിരിച്ചറിവ്
കൊറോണ ( covid -19) തന്ന തിരിച്ചറിവ് .....
കേവലം ഒരു സൂഷ്മാണുവിന് ലോകത്തിന്റെ ഗതിവിഗതികളെ തീരുമാനിക്കാൻ സാധിക്കും ..... പണത്തിനും പദവികൾക്കും അവയ്ക്ക് മുന്നിൽ സ്ഥാനവുമില്ല ....ഒരു നിമിഷപോലും സമൂഹത്തെയോ കുടുംബത്തെയോ ശ്രദ്ധിക്കാൻ സമയം കിട്ടാതെ ഇരുന്നവർ ഇന്ന് ഒരുപാട്സമയമുള്ളവരായി .... ഉഭഭോഗസംസ്ക്കാരത്തിൽ നിന്ന് ഉടലെടുത്ത മുതലാളിത്തം ലോകത്തെ മുഴുവൻ വിഴുങ്ങിയപ്പോൾ നാം നമ്മോടും നമ്മുടെ ചുറ്റുപാടുകളോടും പ്രകൃതിയോടും കാട്ടേണ്ടിയിരുന്ന കടമകളെ മറന്നതിന്റെ പ്രത്യാഘാതം .... മുതലാളിത്ത്വ കടന്നകയറ്റം ലോകരാജ്യങ്ങളെ എത്തരത്തിൽ ബാധിക്കും എന്നതിന്റെ നേർ സാക്ഷ്യം ... പണത്തിനുവേണ്ടി ഓടിയവർ ഇന്ന് ജീവനുവേണ്ടി കേഴേണ്ട അവസ്ഥ .ഇന്ന് ഒരു ലോക മഹായുദ്ധത്തിന്റെ സാഹാചര്യമാണ് എന്ന് ലോകം മുഴുവൻ പറയുന്നു .2 ലോകമാഹായുദ്ധങ്ങളും ഉപഭോഗ സംസ്ക്കാരത്തിൽ ഉടലെടുത്ത മുതലാളിത്ത ത്വരയുടെ ഫലമായിരുന്നു .ഇന്നത്ത അവസ്ഥയ്ക്ക് കാരണവും അതിനാൽ ഉഭഭോഗസംസ്ക്കാരത്തിൽ ഉടലെടുത്ത മുതലാളിത്ത ത്വരയുടെ ഫലം തന്നെ എന്ന് സംശയലേശം മനസ്സിലാക്കുവാൻ സാധിക്കുന്നു ... ഉഭഭോഗസംസ്ക്കാരത്തിൽനിന്ന് നിന്ന് നാം തിരിച്ച് നടക്കേണ്ടിയിരിക്കുന്നു എന്ന വലി തിരിച്ചറിവാണ് ... കൊറോണോ നല്കുന്നത് ... വ്യക്തി സുരക്ഷയും സാമൂഹിക അകലവും പാലിച്ച് കൈകോർത്ത് ഒന്നാകാതെ മനസ്സുകൊണ്ട് ഒറ്റകെട്ടായി നമുക്ക് നേരിടാം വിശ്വശാന്തിക്കായി കൊറോണ തന്ന തിരിച്ചറിവുകളോടെ ...
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം