മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മൗണ്ട് കാർമ്മൽ ബാന്റ് ട്രൂപ്പ്.
മൗണ്ട് കാർമ്മൽ സ്‌കൂളിന്റെ യശ്ശസുർത്തുന്ന വിഭാഗമാണ് സ്‌കൂൾ ബാൻഡ് .21 ടീം അംഗങ്ങളുള്ള ബാൻഡ് 30 വർഷങ്ങളായി സജീവമാണ് .സംസ്ഥാന യുവജനോത്സവങ്ങളൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ ടീമിന് കഴിയുന്നു എന്നത് അഭിമാനകരമാണ് .