മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/അക്ഷരവൃക്ഷം/കോവിഡ്-19
കോവിഡ്-19
ലോകത്താകമാനം പടർന്നു പിടിച്ചിരിക്കുകയാണ് കൊറോണ വൈറസ് എന്ന കോവിഡ്-19. അതി മാരകമായ വൈറസ് എതിരായി നിലവിൽ മരുന്നുകൾ യാതൊന്നും കണ്ടു പിടിച്ചിട്ടില്ലാ. പകരം വൈറസിനെ തടയാൻ സർക്കാർ ലോക്ക് ഡൗൺ രാജ്യമാകെ പ്രഖ്യാപിച്ചു. ലോകമാകെ ഈ പ്രതിസന്ധി നേരിടുകയാണ്. ഈ വൈറസിന്റെ ഉറവിടം ചൈനയിൽ നിന്നാണ്, ഈ വൈറസിന്റെ രൂപഘടന നിലവിൽ കണ്ടുപിടിച്ചു കഴിഞ്ഞു. ഈ വൈറസ് പകരുന്നത് സ്പർശനത്തിലൂടേയും വായുവിലൂടേയും ആകുന്നു. ഈ വൈയറസിൻേറ രോഗലക്ഷണങ്ങൾ - പനി, തലവേദന,ചുമ, ശ്വാസ തടസ്സം എന്നിവയാണ്.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം