മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/നമുക്ക് ഒന്നിച്ചു തുരത്താം ഈ മഹാമാരിയെ....
നമുക്ക് ഒന്നിച്ചു തുരത്താം ഈ മഹാമാരിയെ....
നമ്മുടെ ലോകത്തെ വിറപ്പിച്ച് കൊണ്ടിരിക്കുന്ന ഒന്നാണ് ഇന്ന് കോവിഡ് 19 അഥവാ കൊറോണ വൈറസ് .ഇത് ആദ്യം വന്നത് ചൈനയിലെ വുഹാനിലാണ് .അവിടെ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് ഇവ വ്യാപിക്കാൻ തുടങ്ങി .ഇതു മൂലം നിരവധി ജനങ്ങൾ മരണമടഞ്ഞു. അതു കൊണ്ടു തന്നെ പനിയോ, ചുമയോ ,ജലദോഷമോ ഉണ്ടായാൽ ഡോക് ടറെ ഉടനെ സമീപിക്കുക .അവർ നിർദേശിക്കും പോലെ ചെയ്യുക .കഴിവതും വീടിന് പുറത്ത് ഇറങ്ങാതിരിക്കു ക.ഇടയ്ക്കിടെ സോപ്പോ ഹാൻ്റ് വാ ഷോ ഉപയോഗിച്ച് കൈ കഴുകുക .അതു പോലെ തന്നെ പനിയോ ചുമയോ ജലദോഷവുമോ ഉള്ള വരുമായി അടുത്ത് ഇടപെടാതിരിക്കുക .േഹാസ്പിറ്റൽ പോകുന്നത് കഴിവതും ' ഒഴിവാക്കുക. അതവാ പോകമ്പോ ൾ മാസ്ക് ധരിക്കുക.അതും ഇല്ലെങ്കിൽ ടൗവലെങ്കിലും ഉപയോഗിക്കു ക.വീടും പരിസരവും ശുചിയാക്കു ക.എന്നാൽ തന്നെ നമുക്ക് ഏത് രോഗത്തെ യുംഅകറ്റാൻ സാധിക്കുംഅതുകൊണ്ടുതന്നെ ഭയമല്ല ജാഗ്രതയാണ് വേണ്ടത്.അതുകൊണ്ടുതന്നെ എല്ലാറ്റിനെയും നേരിട്ട നാം ഇതിനെയും നേരിടും...
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം