മാടത്തിയിൽ എൽ.പി.എസ്/അക്ഷരവൃക്ഷം/ ശുചിത്വഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വഭൂമി

വൃത്തിയാക്കി വച്ചീടാം
നമ്മുടെ സ്വന്തം നാടിനെ
മാലിന്യമെല്ലാമകറ്റീടാം
സുന്ദര ശുചിത്വ നാടിനായ്
രോഗം പരത്തും മാലിന്യം
ഭൂമി നാശിനിയായ മാലിന്യം
തുടച്ചുനീക്കാം മാലിന്യം
വൃത്തിയാക്കിവെച്ചിടാം
പൊതു ഇടങ്ങളാകവേ
വ്യക്തിശുചിത്വം പരിസരശുചിത്വം
പാലിച്ചീടാം നമ്മൾക്കായ്
ഓടിച്ചീടാം പകർച്ചവ്യാധിയെ
നമ്മുടെ സ്വന്തം നാട്ടിൽ നിന്നും
 

ഹരിശങ്കർ ജെ
നാല് എ മാടത്തിയിൽ എൽ.പി.സ്കൂൾ മാടത്തിൽ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത