മാച്ചേരി ന്യൂ യു പി സ്കൂൾ./അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്

മനു ദൂരേക്ക് കണ്ണുംനട്ട് ഉമ്മറപ്പടിയിൽ ഇരിക്കുകയാണ്. അപ്പോഴാണ് അകത്ത് റേഡിയോ വാർത്ത കേട്ടുകൊണ്ടിരിക്കുന്ന അച്ഛൻ്റെ വിളി. എന്താ അച്ഛാ. മനു അകത്തേക്ക് ചെന്നു. മോനെ കൊറോണ എന്ന മഹാമാരിയെ തുരത്താൻ രാജ്യമൊട്ടാകെ ലോക്കഡൌൺ പ്രഖ്യാപിച്ചരിക്കുന്നു. ഹൃദ് രോഗിയായ അച്ഛനും അമ്മയും മനുവും അടങ്ങുന്നതാണ് അവൻ്റെ കുടുംബം. അമ്മ പല വീടുകളിലും ജോലി ചെയ്താണ് ആ കുടുംബം പുലർത്തുന്നത്. അച്ഛന് ഒരു ദിവസത്തെ മരുന്ന് വാങ്ങണമെങ്കിൽതന്നെ അമ്മയ്ക്ക് കിട്ടുന്ന ഒരു ദിവസത്തെ കൂലിയുടെ മുക്കാൽ ഭാഗവും വേണ്ടിവരും. ഇനി എന്തുചെയ്യും? അവൻ ആലോചിച്ചു.ലോക്ക് ഡൌൺ കാരണം പുറത്തിറങ്ങാനും പറ്റില്ല.










ൽ, ർ, ൻ, ൺ, ൾ