മഴൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ പനി
ഉണ്ണിക്കുട്ടന്റെ പനി
ഒരിടത്ത് ഉണ്ണിക്കുട്ടൻ എന്നു പേരുള്ള ഒരു കുട്ടിയുണ്ടായിരിന്നു. ഒരു ദിവസം അവൻ കളിച്ച് വീട്ടിലെത്തി. രാത്രി ഊണും കഴിച്ച് കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ ഉണ്ണിക്കുട്ടന് എഴുനേൽക്കാൻ കഴിഞ്ഞില്ല.അവന്റെ അച്ഛൻ വന്നുനോക്കിയപ്പോൾ അവന് പനിക്കുന്നുണ്ടായിരുന്നു. അച്ചൻ വേഗം ഡോക്ടറെ വിളിച്ചു. ഡോക്ടർ വന്ന് പരിശോധിച്ചു. ഉണ്ണിക്കുട്ടനെ ആശുപത്രിയിൽ അഡ്മിറ്റാക്കി. രണ്ടു ദിവസം കഴിഞ്ഞ് ഉണ്ണിക്കുട്ടൻ ഡിസ്ചാർജ്ജായി. പോകുമ്പോൾ ഡോക്ടർ പറഞ്ഞു .കൈകൾ നന്നായി സോപ്പിട്ട് കഴുകണം,മഴയത്ത് കളിക്കരുത്, നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കണം, വെയിലത്ത് കളിക്കരുത്, പച്ചക്കറികൾ,ഇലക്കറികൾ എന്നിവ ധാരാളം കഴിക്കണം. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കണം,ഇങ്ങനെയുള്ള കാര്യങ്ങൾ മനസ്സിലാക്കികൊടുത്തു. ഉണ്ണിക്കുട്ടനും അച്ഛനും അമ്മയും വീട്ടിലേക്ക് പോയി. പിന്നീട് ഉണ്ണിക്കുട്ടൻ ഡോക്ടർ പറഞ്ഞതനുസരിച്ചു ജീവിച്ചു.ശുചിത്വം പാലിച്ചാൽ രോഗം വരുന്നതു തടയാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ