മരുതൂർകുളങ്ങര എസ്സ്.എൻ.യു.പി.എസ്സ്/അക്ഷരവൃക്ഷം/ഞാൻ കൊറോണ
ഞാൻ കൊറോണ
ലോകത്തിലെ ജെനങ്ങൾ എന്നെ ശപിക്കുന്നു, വെറുക്കുന്നു കാരണം ഇതിനോടകം ലക്ഷം ജെനങ്ങളുടെ ജീവൻ ഞാൻ കവർന്നു. ഓരോ രാജ്യത്തെയും രോഗപ്രതിരോധ സംവിധാനം എന്റെ പ്രഹരത്താൽ ആടിയുലയുന്നു. ഇ അവസ്ഥയിൽ ഞാൻ വളരെ ദുഖിതനാണ് എന്നെ വെറുക്കുന്ന എല്ലാവരോടും ഞാനൊന്നു പറഞ്ഞോട്ടെ നിങ്ങളുടെ ഇടയിലേക്ക് ഞാൻ മനഃപൂർവം വന്നതല്ല നിങ്ങൾ മനുഷ്യരാണ് എന്നെ ഇവിടെ എത്തിച്ചത് മനുഷ്യരുടെ വൃത്തിഹീനമായ ജീവിത ശൈലിയും ശുചിത്വ ഇല്ലായ്മയുടെയും പരിണിതഫലമാണ് ഇ ദുരവസ്ഥക്കു കാരണം ജന്തുക്കളുടെ ശരീരമായിരുന്നു എന്റെ അവാസം പക്ഷെ അവർക്കു ഞാനൊരു ഉപദ്രവകാരിയായ വൈറസ് ആയിരുന്നില്ല അവരുടെ രോഗപ്രീതിരോധ ശേഷിക്കു മുന്നിൽ അവർക്ക് ഭീഷണി ഉണ്ടാക്കാത്ത വിധം എനിക്ക് വസിക്കാൻ അവസരം ഉണ്ടായിരുന്നു പക്ഷെ എന്തിനെയും കൊന്ന് തിന്നുന്ന മനുഷ്യർ എന്റെ ആവാസത്തിനു കാരണമായ ജന്തുക്കളെയും കൊന്നു തിന്നാൻ തുടങ്ങി അതോടെ എന്റെ നിങ്ങൾ മനുഷ്യരിലേക്കായി ഇനി പറയു ഞാൻ തെറ്റു കാരനാണോ എന്ത് വന്നാലും ഞാൻ ഇ ഭൂമിയിൽ നിന്നും തുടച്ചു മാറ്റപ്പെടും പക്ഷെ പ്രെകൃതിക്കു വിരുദ്ധമായി ആവാസവ്യവസ്ഥക്ക് നാശമായി ഇ തെറ്റുകൾ ഇനിയും ആവർത്തിച്ചാൽ എന്നെ പോലുള്ള മാരകമായ അനേകം വൈറസുകൾ ഇനിയും ലോകത്തിനു കാണേണ്ടി വരും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം