മനാറുൽഹുദ ഇ. എം. എച്ച്. എസ്. നെടുമങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
(മനാറുൽഹുദ ഇ.എം.എച്ച്.എസ്. നെടുമങ്ങാട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മനാറുൽഹുദ ഇ. എം. എച്ച്. എസ്. നെടുമങ്ങാട്
കോഡുകൾ
സ്കൂൾ കോഡ്42038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
അവസാനം തിരുത്തിയത്
06-12-2023AnijaBS


മനാറുൽഹുദ ഇ. എം. എച്ച്. എസ്. നെടുമങ്ങാട്

അനന്തവിശാലമായ നീലാകാശത്തിനു കീഴിൽ ഭാരതത്തിനു തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളം. പ്രകൃതി സ്നേഹികളുടേയും വിജ്ഞാന ദാഹികളുടേയും മനസിന് ഒരുപോലെ കുളിർമ പകരുന്ന തിരുവനന്തപുരം ജില്ല. സഹ്യമലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന ഇളം തെന്നലിനാലും ഗ്രാമത്തിന്റെ ഓരം പറ്റിയൊഴുകുന്ന നെയ്യാറിന്റെ സ്വച്ഛശീതളിമയാലും ഹരിതാഭമായ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് മനാറുൽഹുദ ഇ. എം. എച്ച്. എസ്. നെടുമങ്ങാട്.

ചരിത്രം