മദർ തേരസാസ് എച്ച് എസ് , മുഹമ്മ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
 ജില്ലാ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കി ആവിഷ്കരിച്ചുവരുന്ന "സ്പെയ്സ് " പദ്ധതിയുടെ ഒരു യൂണിറ്റിൽ സ്കൂളിൽ ആരംഭിച്ചു. ഇതിലൂടെ കുട്ടികൾക്ക് സമൂഹത്തിൽ ഇടം കണ്ടെത്താനും തചങ്ങളുടെ നിലയും വിലയും വ്യക്തിത്വവും രൂപപ്പെടുത്തിയെടുക്കുവാനും തിരിച്ചറിയുവാനും ഉതകുന്ന ബോധവത്കരണ പരിപാടികൾ സിസ്റ്റർ റോസമ്മ ഡി.എസ്.എച്ച്.ജെ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു.