ഭഗവതി വിലാസം ഹയർസെക്കൻഡറി സ്കൂൾ നായരമ്പലം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്വാതന്ത്രദിനാഘോഷം

2018 ലെ സ്വാതന്ത്രദിനാഘോഷ‍‍‍ങ്ങൾ അതിമനോഹരമായി കൊണ്ടാടി. റെഡ്ക്രോസ്, സ്കൗട്ട് & ഗൈഡ് മാർച്ച്പാസ്റ്റോടെ ചടങ്ങുകൾ ആരംഭിച്ചു. ധീരജവാന്മാർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടുളള പ്ലസ്ടു & ഹൈസ്ക്കൂൾ വിദ്യാർത്ഥികളുടെ സ്കിറ്റ്, ദേ‍ശഭക്തിഗാനം, ഫ്യൂ‍ഷൻ ‍ഡാൻസ്, എൽ.പി വിദ്യാർതഥികളുടെ സ്കിറ്റ് എന്നിവ അരങ്ങേറി.