'അമ്മ’ എന്ന പ്രകൃതി നമുക്ക് ഒത്തിരി സൗഭാഗ്യങ്ങൾ തന്നു .
നാം അതെല്ലാം നന്ദി കാണിക്കാതെ നിരസിക്കും
നല്ല സൗന്ദര്യത്തെ നമ്മൾ അരൂപിയാക്കി
കാവുകൾ നമ്മൾ വെട്ടി നശിപ്പിച്ചു
ജലസ്രോതസ്സുകൾ നമ്മൾ മലിനമാക്കി
ഇങ്ങനെ 'അമ്മ എന്ന ഭൂമിയെ നമ്മൾ നശിപ്പിച്ചു
ഒന്നുറപ്പ് ഇതിനുള്ള നമ്മെ ഇന്നല്ലെങ്കിൽ
നാളെ നമ്മെ തേടി വരും
അന്ന് പ്രകൃതിയുടെ മറ്റൊരു രൂപത്തെയും നമ്മൾ കാണുകയും ചെയ്യും.