ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/ ശുചിത്വവും മഹാമാരിയും
ശുചിത്വവും മഹാമാരിയും
പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുക. പരിസ്ഥിതി വൃത്തിയായാൽ പല രോഗങ്ങളും ഇല്ലാതാകും. ഇപ്പോൾതന്നെ നാടും നാട്ടുകാരുമൊന്നാകെ ചെറുത്തു നിന്നാണ് കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിച്ചത്. ഇനിയും അങ്ങനെതന്നെ തോൽപ്പിക്കണം. കൈയും മുഖവും ഇടയ്ക്കിടയ്ക്ക് കഴുകുക. പുറത്തു പോയി വന്ന ശേഷം കൈകൾ സോപ്പിട്ടു നന്നായി കഴുകുക. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക. പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുക. മഹാമാരിയെ ചെറുത്തുനിന്ന് ലോകത്തെ കാത്തുരക്ഷിക്കാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം