ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


പച്ചപ്പിനമ്മേ
എന്തെന്തു ഭംഗി
മഞ്ഞെത്ര തൂകി
പൂവെത്ര വന്നു

എങ്കിലും
തച്ചുടക്കുന്നു നാം
പുഷ്പ പൂരിത
നിർമല ഭൂവിനെ

അരികത്തിരിക്കുമ്പോൾ
പുഴയെത്ര സുന്ദരി
അലകൾ വിതക്കും
തണുവെത്ര ശോഭിതം

എങ്കിലും നാം മലിനമാക്കുന്നു
പുഴതൻ ഹൃത്തിനെ
ഒരുമിച്ചു കൈകോർക്കാം
പ്രകൃതിതൻ ശോഭക്കായി

 

അഭിനയ ആർ
8 ഡി ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്.
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത