ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്. കോട്ടയം./അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ

          ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
         കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടാൻ
         തകർന്നിടില്ല നാം അകലം പാലിച്ചു ചെറുത്ത് നിന്നിടും
         നമ്മൾ ഒത്തുചേർന്ന്.......
         മനുഷ്യരാശിക്ക് വിപത്താം ഈ ഭീകരനെ
         നാം ഒത്തുചേർന്ന് ചെറുത്തു നിന്നിടാം.
         ഈ മഹാമാരിയിൽനിന്നും രക്ഷ നേടുവാൻ
         നമ്മൾ മാസ്‌ക്കുകൾ ധരിക്കുവിൻ
         ഓരോ നേരവും ഇടവിട്ട് കൈകൾ കഴുകീടുവിൻ
         നമ്മൾ ഒത്തുചേർന്നു മനസുകൾ ചേർത്തു
         കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടാം

 

മരിയ എലീന ജെയിംസ്
7 എ ബേക്കർ മെമ്മോറിയൽ ഗേൾസ്,എച്ച്.എസ്സ്,എസ്സ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത