ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/പരിശീലനക്ലാസ്സുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പരിശീലനക്ലാസ്സുകൾ

ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ അദ്ധ്യാപകരുടെ നാതൃത്വത്തിൽ വിവിധ പരിശീലന പരിപാടികൾ ഏർപ്പെടുത്തിയിരിക്കുന്നു.

യു എസ് എസ് പരിശീലനം

അഭിരുചി പരിശോധനയിലൂടെ തെര‍ഞ്ഞെടുത്ത കുട്ടികൾക്ക് അദ്ധ്യാപകർ സ്ക്കൂൾ സമയത്തിന് ശേഷവും ശനിയാഴ്ച ദിവസങ്ങളിലും പരിശീലനം നടത്തി വരുന്നു. ജിന്റാമെർലിൻ ജെയിംസാണ് ചുമതല വഹിക്കുന്നത്.