ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/കങ്ഫു പരിശീലനം
കങ്ഫു പരിശീലനം
25 കുട്ടികളുടെ ഒരു ബാച്ചിനെ കുങ്ഫു മാസ്റ്റർ നിമിൽ ചെറിയാൻ പരിശീലിപ്പിക്കുന്നു. കായിക ക്ഷമത നിലനിർത്താനും പ്രതിരോധശക്തി നേടിയെടുക്കുവാനും ഈ പരിശീലനം സഹായിക്കുന്നു.ബ്ലെസ്സി എം ബാബു ചുമതല വഹിക്കുന്നു