ബി ജെ എസ് എം വി എച്ച് എസ് എസ് മഠത്തിൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

\
'കാർമേഘം കലി പൂണ്ട് ഗർജ്ജിച്ചു,
സൂര്യ കിരണങ്ങൾ മുറിഞ്ഞു,
മിന്നലിൽ കരിയുന്ന മണം,
പറവകൾ കൂടണയുന്നു,
കൊടുങ്കാറ്റിൽ മരങ്ങൾ പിടയുന്നു,
ജനമാർത്തലച്ചു മഹാമാരി.....മഹാമാരി.....
മാരി തീർത്ത പ്രളയത്തിൽ മുങ്ങുന്നു ലോകം'
 

ഫൗമി എം എസ്
9 C ബി ജെ എസ്എം മഠത്തിൽ വി എച് എസ് എസ് തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത