ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/പ്രകൃതി മനോഹരി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി മനോഹരി

പ്രഭാതത്തിൽ കിഴക്കേ ചക്രവാളത്തി -
ലുദ്ദിക്കുന്ന സൂര്യന്റെ കിരണങ്ങളേറ്റു
പുഞ്ചിരി തൂകി നിൽക്കുന്ന പൂക്കളും
കളകളമൊഴുകുന്ന കാട്ടുപൂഞ്ചോലകളും
കിളികൾ തൻ സ്വരം കേട്ട്
നൃത്തം ചവിട്ടുന്ന വൃക്ഷലതാദികളും
മനോഹരമാം നമ്മൾ തൻ പ്രകൃതി
വർഷകാലത്ത്‌ പെയ്യുന്ന മഴയും
മഞ്ഞുകാലത്ത്‌ ചൊരിയുന്ന മഞ്ഞും
വസന്തകാലത്ത് പൂക്കുന്ന പൂക്കളും
പ്രകൃതി തൻ വരദാനം

നേഹ ആർ
3 ബി ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത